എന്റെ ഗ്രാമം- വേങ്ങാട്

Saturday, 04 September 2010

Home
Saturday, 04 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
സാംസ്കാരികം
പരാതി പരിഹാരസെല്‍
Contact Us
അക്ഷയ
Project Partners

Akshya Logo

unesco.jpg

SPACE Logo

logosmal.png

 

 

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

അഴീക്കോട്‌

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

Syndicate
Archive
വേങ്ങാട് കൃഷി ഓഫീസര്‍ക്ക് കര്‍ഷക മിത്ര അവാര്‍ഡ്

Views : 52    

Favoured : 5

Published in : കാര്‍ഷികം, വാര്‍ത്തകള്‍


സംസ്ഥാന സര്‍ക്കാറിന്റെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള അവാര്‍ഡായ കര്‍ഷക മിത്ര വേങ്ങാട് കൃഷി ഓഫീസര്‍ ഇ കെ അജിമോള്‍ക്ക് ലഭിച്ചു. ചിങ്ങം 1 ന് കൊല്ലം കടക്കലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ വി എ​സ് അച്യുതാനന്ദന്‍ അവാര്‍ഡ് സമ്മാനിക്കും.
Editor's review User comments Favoured
 
പ്രവേശനോത്സവം നടത്തി

Views : 198    

Favoured : 15

Published in : വിദ്യാഭ്യാസം, അറിയിപ്പുകള്‍

 വേങ്ങാട് പഞ്ചായത്തിലെ മുഴുവന്‍‍ സ്കൂളുകളിലും പി.ടി.എ യുടെയും ജനപ്രതിനിധികളുടെയും
 നേതൃത്വത്തില്‍ പ്രവേശനോത്സവം നടത്തി. ഒന്നാം ക്ലാസിലേക്ക് എത്തിയ
കുട്ടികളെ മധുരപലഹാരങ്ങളും,ബലൂണുകളും,പൂക്കളും നല്കി  സ്വീകരിച്ചു.
 വേങ്ങാട് പഞ്ചായത്ത്തലപ്രവേശനോത്സവം പാതിരിയാട് ബേസിക്ക് എല്‍.പി
സക്കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രമ ഉദ്ഘാടനം ചെയ്തു. മറ്റ്
 ജനപ്രതിനിധികളുംപി.ടി.എഅംഗങ്ങളും പങ്കെടുത്തു.
മട്ടന്നൂര്‍സബ്ജില്ലാ പ്രവേശനോല്‍ത്സവം കുര്യോട് എല്‍. പിയില്‍









Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
പുത്തരിക്ക് പുന്നെല്ല്
putharikku_punnellu.jpg
ഹരിതക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ഞാറുനടീല്‍ ഉല്‍സവമാക്കിയ‌പ്പോള്‍

ഗതകാലത്തെ പ്രൗഡമായ കാര്‍ഷിക സംസ്കാരത്തെ തിരച്ചുകൊണ്ടുവരാനുള്ള  പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പലഭാഗത്തും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.  

 
ഹോക്കിയില്‍ കേരളത്തിന്റെ അഭിമാനം

Views : 424    

Favoured : 48

Published in : വിദ്യാഭ്യാസം, ലേഖനം

ഹോക്കിയില്‍ മികവുകാട്ടി പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍

pathiriyad_hockey.jpgഹോക്കിസ്റ്റിക്കുമായി മൈതാനത്ത് ഓടിനടക്കുന്ന കുട്ടികള്‍ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്ക്കൂളിലെ പതിവ് കാഴ്ച്ചയാണ്. പാതിരിയാട് സ്കൂളിലെ അഞ്ച് മുതല്‍ പത്ത് വരെ പഠിക്കുന്ന ആയിരത്തിലധികം കുട്ടികളില്‍ തൊണ്ണൂറ് ആണ്‍കുട്ടികളും, അറുപത് പെണ്‍കുട്ടികളും പഠനത്തോടൊപ്പം ഹോക്കിയിലും മികവ് തെ‌ളിയിക്കുന്നു. ഈ വര്‍ഷം ഇന്റര്‍സ്കൂള്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഈ വിദ്യാലയത്തിലെ മിടുക്കികള്‍ സ്വന്തമാക്കിയതോടെ സംസ്ഥാന തലത്തില്‍ പാതിരിയാട് ശ്രദ്ധിക്കപ്പെടുകയാണ്. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ഞാറുനടീല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു

Views : 555    

Favoured : 55

Published in : കാര്‍ഷികം, അറിയിപ്പ്


nharu_nadeel.jpgഎ.ടി.എം.എ കണ്ണൂരിന്റെ ഭാഗമായി വേങ്ങാട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഫാം സ്കൂള്‍ പഠിതാക്കള്‍ക്ക് ഞാറുനടീല്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു.  നെല്‍കൃഷി ഫാം സ്കൂളില്ല‍ സംഘടിപ്പിച്ച പരിപാടിയില്‍ കുന്നിരിക്ക പാടശേഖരത്തിലെ കര്‍ഷകര്‍ക്കാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ച കൊടുത്തത്.
Editor's review User comments Favoured
 
മാതൃകാ പച്ചക്കറിത്തോട്ടം

Views : 594    

Favoured : 49

Published in : കാര്‍ഷികം, അറിയിപ്പ്


mathruka_thottam.jpgവേങ്ങാട് കൃഷിഭവന്റെ മാതൃകാ പച്ചക്കറിത്തോട്ടം പദ്ധതി പഞ്ചായത്ത് വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എ.കെ ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
വിളവെടുപ്പുത്സവം

Views : 633    

Favoured : 50

Published in : പഞ്ചായത്ത്‌, കുടുംബശ്രീ


kappakrishi.jpgകപ്പകൃഷിയിലെ മികച്ച വിളവെടുപ്പ് ഒരു ഉത്സവമാക്കിമാറ്റിയിരിക്കുകയാണ് വളാങ്കിച്ചാലിലെ ഗ്രാമപ്രഭാ കുടുംബശ്രീയിലെ വനിതകള്‍ . രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതി പ്രകാരം കൃഷിഭവന്‍ അധികൃതരുടെ നിര്‍ദ്ദേശത്തോടെയാണ് ഈ സംഘം കപ്പകൃഷി ആരംഭിച്ചത്.  കൃഷിയില്‍ പ്രതീക്ഷിച്ചതിലേറെ വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ഇന്നിവര്‍ .
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 3 Next > End >>

Results 1 - 10 of 26
Login Form





Lost Password?
No account yet? Register
Latest News
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം- വേങ്ങാട്
Joomla! is Free Software released under the GNU/GPL License.